September 4, 2025

നെല്ലിയമ്പത്ത് വാഹനാപകടത്തിൽ വയോധികൻ മരിച്ചു

Share

 

പനമരം : നെല്ലിയമ്പത്ത് വാഹനാപകടത്തിൽ വയോധികൻ മരിച്ചു. നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലിയമ്പം ടൗണിലാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം. മാനന്തവാടി മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.