August 31, 2025

ജില്ലാ ബോഡിബിൽഡിംഗ് അസോസിയേഷനെ ഇനി ഇവർ നയിക്കും 

Share

 

കൽപ്പറ്റ : വയനാട് ജില്ലാ ബോഡിബിൽഡിംഗ് അസോസിയേഷൻ്റെ 2025- 29 കാലത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷഫീഖ് എൻ.ആർ കണിയാമ്പറ്റ ( പ്രസിഡണ്ട് ), രമേശ് ബി. മേപ്പാടി (ജന:സെക്രട്ടറി), അനിൽ വാഴവറ്റ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സ്പോർഡ്‌സ് കൗൺസിൽ അംഗീകാരമുള്ള അസോസിയേഷനാണിത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.