August 31, 2025

മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ് കുമാർ അന്തരിച്ചു

Share

 

കൽപ്പറ്റ : മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ ബാലുശ്ശേരി വട്ടോളി ബസാർ പുതിയേടത്ത് പ്രജോഷ് കുമാർ (45) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ഭാര്യ: ഷിനി. മക്കൾ: അവനി, അഖിയ, നൈതിക് ജോഷ്. പിതാവ്: പരേതനായ കരുണാകരൻ നായർ, അമ്മ: ശകുന്തള.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.