പുൽപ്പള്ളി : പെരിക്കല്ലൂർ – വരവൂർ കാനാട്ട് മലയിൽ തങ്കച്ചന്റെ കാർ ഷെഡിൽ നിന്നാണ് 90 മില്ലിയുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകൾ ഇല്ലാത്ത സ്ഫോടക വസ്‌തുവായ 15 തോട്ടയടക്കം പിടികൂടിയത്. തങ്കച്ചനെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.