August 21, 2025

പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു

Share

പടിഞ്ഞാറത്തറ : പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കില്‍ ബാലന്റെ മകന്‍ ബിജു (43)ആണ് മരിച്ചത്. ഭാര്യ:സൗമ്യ. മക്കള്‍: ആര്‍ദ്ര,അഭിജിത്ത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.