July 25, 2025

ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Share

 

മേപ്പാടി : ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാപ്പംകൊല്ലി സ്വദേശി അത്തിക്കൽ വിഷ്‌ണു (24) വിനെയാണ് മേപ്പാടി ബസ്റ്റാന്റിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.