July 23, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

സുൽത്താൻ ബത്തേരി ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെൻ്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം, സെറ്റ്, ബിഎഡാണ് യോഗ്യത. കൂടിക്കാഴ്ച ജൂലൈ 23-ന് രാവിലെ 10-ന് ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ. ഫോൺ: 04936 220147, 9747994663.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.