July 16, 2025

ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് 20 ന്

xr:d:DAGBVe2L5QE:2,j:5617538315550791588,t:24040305

Share

 

കൽപ്പറ്റ : സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായിയുള്ള ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ജൂലൈ 20 ന് രാവിലെ 10 ന് മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാസ്റ്റേഡിയത്തിൽ നടക്കും.

 

അണ്ടർ 10, 12, 14 വിഭാഗങ്ങളിലായി പുരുഷ -വനിതാ കായികതാരങ്ങൾക്ക് പങ്കെടുക്കാം. സ്പോർട്സ് കിറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡിന്റെ പകർപ്പ് എന്നിവയുമായി സ്റ്റേഡിയത്തിലെത്തണം. ഫോൺ : 9605895126.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.