employment വയനാട്ടിലെ അധ്യാപക ഒഴിവുകൾ 2 months ago news desk Share കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു ഫിസിക്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച ജൂലായ് 16-ന് രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 206010, 9447110452. Share Continue Reading Previous വന്യമൃഗ ശല്യം രൂക്ഷം : റോഡുപരോധിച്ച് മേപ്പാടി താഞ്ഞിലോട് നിവാസികള് ; ലാത്തിവീശി പോലീസ്Next ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 16.07.2025 – ബുധൻ ) പ്രധാന ഒ.പി വിവരങ്ങൾ