വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി : തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്.
തിരുനെല്ലി : ചേകാടി ഗവ. എൽപി സ്കൂളിൽ എൽപിഎസി ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്.
പുല്പള്ളി : മുള്ളൻകൊല്ലി സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, മാത്ത മാറ്റിക്‌സ് വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 15-ന് രാവിലെ 10-ന്.
ബത്തേരി : മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിൽ വിഭാഗത്തിൽ ദിവസവേതനാടിസ്‌ഥാനത്തിൽ ഒഴിവുള്ള ഹിന്ദി, തുന്നൽ, ഡ്രോയിങ് എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 15ന് രാവിലെ 10ന് സ്‌കൂൾ ഓഫിസിൽ ‘