ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 18.06.2025 – ബുധൻ ) പ്രധാന ഒ.പി വിവരങ്ങൾ

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ*
*9,10-ശിശുരോഗ വിഭാഗം*
*11-ജനറൽ ഒ പി*
*12-പനി ഒ പി*
*13-ഫിസിക്കൽ മെഡിസി*
*16- ഇ.എൻ.ടി വിഭാഗം*
*17-മാനസികരോഗ വിഭാഗo*
*18-ദന്തരോഗ വിഭാഗം*
*19-മെഡിസിൻ വിഭാഗം*
*20-ജീവിതശൈലി രോഗങ്ങൾ*
*21-ചർമ്മരോഗ വിഭാഗം*
*22-സർജറി വിഭാഗം*
*24-ശ്വാസകോശ വിഭാഗം*
*30-നേത്ര രോഗ വിഭാഗം*
*33-ഗൈനക്കോളജി വിഭാഗം*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.വി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി
*1 ജനറൽ മെഡിസിൻ*
*ഡോഅബ്ദുൽ മജീദ്*
*2.സർജറിവിഭാഗം*
*ഡോ. രാജൻകുമാർ*
*3കാർഡിയോളജി വിഭാഗം*
*ഡോ.ഡോളിമാത്യു*
*4.തൊറാസിക്ക് സർജറി*
*ഡോ രാജേഷ് എസ്*
*5ഗ്യാസ്ട്രാസർജറി വിഭാഗം*
*ഡോ പ്രതാവൻ വി കെ*
*6.ഗൈനക്കോളജി*
*ഡേ സജ്ലവിമൽരാജ്*
*7.ഓർത്തോവിഭാഗം*
*ഡോ.കുമാരൻചെട്ട്യാർ*
*8.ഇ എൻ ടി വിഭാഗം*
*ഡോ.ആർ.സുമ*
*9.സൈക്യാട്രിവിഭാഗം*
*ഡോ ഹാരിഷ്*
*10.ഒപ്താൽമോളജി*
*ഡോ.ബിന്ദു*
*11.ഓങ്കോളജിവിഭാഗം*
*ഡോ.ബിനീഷ്.*
*12.കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പി*
*13.വാക്ശ്രവണ വിഭാഗം*
*14.ഫിസിക്കൽ മെഡിസിൻ*
*ഡോ.ശ്രീജിത്ത്*
*15.യൂറോളജിവിഭാഗം*
*ഡോ ഫർസാന*
*16.ഡർമ്മറ്റോളജിവിഭാഗം*
*ഡോ ലത്തീഫ്*
*17.പീഡിയാട്രിക് മെഡിസിൻ*
*ഡോ,പി ഗീത*.
*18.പീഡിയാട്രിക്സർജറി*
*ഡോ.ശരത്ത് കെ,*
*19.പൾമനോളജി*
*ഡോ.ജ്യോതി*
*20.ഇംഹാൻസ്*, *(കുട്ടികളുടെ ഒ.പി മാത്രം)*
*21.ദന്തരോഗവിഭാഗം*
*22’ടി.ബി ക്ലിനിക്ക്,*
*23എൻഡോക്രൈനോളജി*
*24.നടുവേദനക്ലിനിക്ക്*
*25.ഇൻ്റർവെൻഷണൽ റേഡിയോളജി ഒ.പി*
*26അലർജിക്ലിനിക്ക്* *27.പ്രിവൻ്റീവ്ക്ലിനിക്ക്*
*28.ലഹരിവിമുക്ത ക്ലിനിക്ക്*
*29.കീമോ ഒ.പി.TCC*
*30.ഗ്യാസ്ട്രാ ലിവർക്ലിനിക്ക്* .
*ഡോ സുനിൽകുമാർ*
*31.അപസ്മാരക്ലിനിക്ക്*
*32.ഫെറ്റൽമെഡിസിൻ*,
*33.സ്ട്രോക്ക് ക്ലിനിക്ക് .* .
*34.ന്യുക്ലിയർമെഡിസിൻ*
*35’പീഡിയാട്രിക് ഡെർമെറ്റോളജി*
*36.പെയിൻപാലിയേറ്റീവ്* *ക്ലിനിക്ക്,(iMCH)*
*37.ഗൈനക്ക് ഓങ്കോളജി*,
*38വന്ധ്യതക്ലിനിക്ക്*
*ഡോ.പ്രിയ*
*39.ലോക്കൽ ഒ. പി*
*40.സ്പോട്സ് മെഡിസിൻ*(PMR)
*41.ഹീമോഫീലിയ ക്ലിനിക്ക് PMR*
*42.ART ക്ലിനിക്ക്*
*43ഇമ്മ്യൂണൈശേഷൻ*ക്ലിനിക്ക്*
*ഒപി ടിക്കറ്റിന് റഫറൻസ് ലററർ നിർബന്ധം*.