Panamaram എരനെല്ലൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് 2 months ago news desk Share പനമരം : എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ പനമരം ചങ്ങാടക്കാടവ് സ്വദേശി നിഹാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. Share Continue Reading Previous യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍Next സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; വയനാട്ടിൽ യെല്ലോ അലര്‍ട്ട്