June 14, 2025

മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരകച്ചവടക്കാരൻ മരിച്ചു

Share

 

പടിഞ്ഞാറത്തറ : കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു.

ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

ഭാര്യ : സോഫിയ. മക്കൾ : മനോജ് , സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്).


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.