വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കോറോം ജിഎൽപിഎ സിൽ ജൂനിയർ അറബിക് (ഫുൾടൈം) നിയമന കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
നിരവിൽപ്പുഴ കുഞ്ഞാം ജിഎച്ച്എസ്എസിൽ ഹൈ സ്കൂൾ വിഭാഗം ഹിന്ദി, അറബി ക്, ഫുൾടൈം ജൂനിയർ ഹിന്ദി (യുപിഎസ്‌ടി) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ.
കെല്ലൂർ ജിഎൽപിഎസിൽ എൽപിഎസ്‌ടി നിയമനത്തിനുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-നും അറബിക് (ഫുൾ ടൈം) തസ്തികയിലേക്ക് ഉച്ചയ്ക്കു രണ്ടിനും സ്കൂൾ ഓഫീസിൽ.
കുപ്പാടി ഗവ. എച്ച്എസിൽ താത്‌കാലികാടിസ്ഥാനത്തിൽ പ്രീപ്രൈമറി അധ്യാപിക, പാചകക്കാരൻ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.
കള്ളാടി മീനാക്ഷി വിലാസ് ജിഎൽപിഎ സിൽ താത്കാലികാടിസ്ഥാ നത്തിൽ എൽപിഎസ്ടി (തമിഴ്) കൂടിക്കാഴ്ച ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്.
പനങ്കണ്ടി ഗവ. എച്ച്എസ്എസിൽ എച്ച്എസ്ടി സംസ്കൃതം, ഇംഗ്ലീഷ്, ഗണിതം തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
ഫോൺ: 9495186493.
കുഞ്ഞാം ഗവ. എച്ച്എസ്എസിൽ എച്ച്എസി ഹിന്ദി, അറബിക്, ഫുൾടൈം ജൂനിയർ ഹിന്ദി (യുപിഎ സ്‌ടി) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച 11 ന്.
കുഞ്ഞോം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി അറബിക്, ഫുൾ ടൈം ജൂനിയർ ഹിന്ദി (യുപിഎസ്ടി) അധ്യാപക കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.
കോറോം ∙ ഗവ. എൽപി സ്കൂളിൽ ഫുൾ ടൈം ജൂനിയർ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.
കള്ളാടി ∙ മീനാക്ഷി വിലാസ് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തമിഴ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്കു ശേഷം 2ന്.
പനങ്കണ്ടി ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്‌കൃതം, ഇംഗ്ലിഷ്, ഗണിതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന്. 9495186493.
കോട്ടനാട് ∙ ഗവ. യുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, എൽപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് 10.30 ന് സ്കൂൾ ഒാഫിസിൽ നടക്കും.