മേപ്പാടി മേപ്പാടി പുഴമൂലയിൽ വന്യജീവി വളർത്തുനായയെ കൊന്നു 2 months ago news desk Share മേപ്പാടി കാപ്പംകൊല്ലി പുഴമൂലയിൽ വന്യജീവി വളർത്തുനായയെ കൊലപ്പെടുത്തി. കടവത്ത് ഗിരീഷിന്റെ നായയെയാണ് കൊന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പുലിയാണെന്നാണ് സംശയം. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. Share Continue Reading Previous പഞ്ചാബിനെ എറിഞ്ഞൊതുക്കി : എട്ട് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി ഫൈനലില്‍Next മുള്ളന്‍കൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു