വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി : ആറാട്ടുതറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി, കെമിസ്ട്രി, ഹിസ്റ്ററി, ആന്ത്രപ്പോളജി വിഷയങ്ങളിൽ അധ്യാപകനിയമനം. കൂടിക്കാഴ്ച മേയ് 17 ന് ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495891128.
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം വിഭാഗത്തില്‍ അധ്യാപക തസ്തികളില്‍ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകര്‍പ്പുമായി മെയ് 21 ന് രാവിലെ 10 നകം കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍- 8547005060.
പനമരം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) ഹിസ്റ്ററി, ഹിന്ദി, മലയാളം, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 20 ന് രാവിലെ 10 ന് നടക്കും.
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജില്‍ കൊമേഴ്‌സ്, മാത്തമാറ്റിക്സ് അധ്യാപക തസ്തികളില്‍ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകര്‍പ്പുമായി മെയ് 22 ന് രാവിലെ 10 നകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 8547005060.
തരുവണ എംഎസ്എസ് കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിൽ കൊമേഴ്‌സ്, സൈക്കോളജി, ബിസിഎ, ഇംഗ്ലിഷ്, മലയാളം ഡിപ്പാർട്ടുമെന്റുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കും ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. 04935230240.
കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്ടി സീനിയർ എക്കണോമിക്സ്, ഹിന്ദി, സോഷ്യോളജി തസ്തികകളിലും, ജൂനിയർ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, കെമിസ്ട്രി തസ്തികകളിലും താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 27ന് രാവിലെ പത്തിന് പ്ലസ് ടു ഓഫീസിൽ.