മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *07-ഓർത്തോ*✅ *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ പി*✅...
Month: April 2025
പനമരം : ഹരിയാനയിലെ കർണൽ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറി കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി അനുഷ കിഷോർ. യൂണിയൻ മിനിസ്റ്റർ ശിവരാജ് സിംഗ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...
കൽപ്പറ്റ : സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്.ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്....
കൊച്ചി : വീടുകളടക്കം കെട്ടിടങ്ങള്‍ക്ക് മേലുള്ള തുറന്ന മേല്‍ക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത്...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി 07 Orthopedics✅ 9,10 Paediatrics✅ 11 General OP✅ 12 Fever OP ✅ .13 PMR❌...
മാനന്തവാടി : വള്ളിയൂർക്കാവ് അഗ്‌നിരക്ഷാ നിലയത്തിന് സമീപം പുഴയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കമ്മന കാവണക്കുന്ന് മുണ്ടാടൻ വീട്ടിൽ ജോസഫ് (ഷെറി - 54) ആണ്...
മാനന്തവാടി : വാളാട് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കടവ് സ്വദേശി അജിത് കുമാർ (21), കുറ്റിമൂല സ്വദേശി ജിതിൻ കെ.എസ്...
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്,...
പാല്‍പ്പല്ല് മുളച്ച് വരുമ്ബോള്‍ മുതല്‍ കുഞ്ഞുങ്ങളുടെ പല്ലുകളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ ചെലുത്താറുണ്ട്.എന്നാല്‍, കുട്ടികളുടെ ദന്താരോഗ്യത്തിന്റെ കാര്യത്തില്‍ മാതാപിതാക്കളെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ദ ഗാർഡിയൻ...
