വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ്, ഫിസിക്സ്, അറബിക്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ എയ്‌ഡഡ് അതിഥി അധ്യാപക ഒഴിവ്. യുജിസി യോഗ്യതയുള്ളവർക്ക് മുൻഗണന. wmocollege.ac.in എന്ന വെബ്സൈറ്റിൽ ഏപ്രിൽ 28-ന് വൈകീട്ട് അഞ്ചിനുമുൻപ് അപേക്ഷ നൽകണം. ഫോൺ: 04396203382.