April 22, 2025

ഡയറി കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി അനുഷ കിഷോർ

Share

 

പനമരം : ഹരിയാനയിലെ കർണൽ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറി കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി അനുഷ കിഷോർ. യൂണിയൻ മിനിസ്റ്റർ ശിവരാജ് സിംഗ് ചൗഹാനിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കരണി സ്വദേശിയും എക്സൈസ് ജീവനക്കാരനായ പി.ഡി അരുണിൻ്റെ ഭാര്യയാണ്. പിതാവ് : പരേതനായ കിഷോർ കുമാർ. മാതാവ് : ഷർമിള ദേവി. സഹോദരൻ : അക്ഷയ് കിഷോർ.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.