April 16, 2025

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക് 

Share

 

പനമരം : വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്. നടവയൽ നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39) ആണ് കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി നെയ്ക്കുപ്പ വനാതിർത്തിയിലെ മണൽവയൽ ഗേറ്റിന് സമീപമാണ് കാട്ടാന ആക്രമിച്ചത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copyright © All rights reserved. | Newsphere by AF themes.