March 12, 2025

കേണിച്ചിറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു

Share

 

കേണിച്ചിറയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. കേണിച്ചിറ പെട്രോൾ പമ്പിന് സമീപം A D k സ്റ്റോഴ്സ് നടത്തുന്ന അച്ചുനിലത്തിൽ എ.ഡി കൃഷ്ണൻകുട്ടിയാണ് (68 ) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കിബോൾ ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.