April 19, 2025

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

Share

 

ബത്തേരി : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. നടവയൽ കായക്കുന്ന് തലാപ്പിൽ വീട്ടിൽ ടി.എ. റിനീഷിനെ (33) യാണ് ബത്തേരി പോലീസ് അറസ്റ്റ്ചെയ്തത്. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളെ റിമാൻഡ് ചെയ്തു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.