March 12, 2025

ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Share

 

അമ്പലവയൽ : ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലിൽ അഷ്റഫിന്റെ മകൻ സൽമാനുൽ ഫാരിസ് (20) ആണ് മരിച്ചത്. ജിമ്മിൽ കുഴഞ്ഞുവീണ സൽമാനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.