Mananthavady പോക്സോ കേസിൽ മധ്യവയസ്കൻ അറസ്സിൽ 1 month ago news desk Share തലപ്പുഴ : പത്തുവയസ്സുകാരിയോട് ലൈംഗികവൈകൃതം കാട്ടിയ മധ്യവയസ്കൻ പോക്സോകേസിൽ അറസ്റ്റിൽ. വാളാട് പുത്തൂർ പാറക്കാട് ഷംസുദ്ദീനെ (50) യാണ് തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷംസുദ്ദീനെ റിമാൻഡ് ചെയ്തു. Share Continue Reading Previous മാനന്തവാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യു ഇൻസ്പെക്ടർ അറസ്റ്റിൽNext വിസ വാഗ്ദാനംചെയ്തു തട്ടിപ്പ് : ഷാനിന്റെ പേരിൽ വയനാട്ടിലും കേസ്