ഇന്ത്യന്‍ നേവിയില്‍ എസ്.എസ്.സി ഓഫീസറാവാം ; 270 ഒഴിവുകൾ : ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പ്രതിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ നേവി എസ്.എസ്.സി ഓഫീസര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 270 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ നേവിയില്‍ എസ്.എസ്.സി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 270 ഒഴിവുകള്‍.
എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍, എജ്യുക്കേഷന്‍ ബ്രാഞ്ചുകളിലാണ് നിയമനം.
എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/HYDRO) = 60 ഒഴിവ്
പൈലറ്റ് = 26 ഒഴിവ്
നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സെര്‍വര്‍) = 22 ഒഴിവ്
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ = 18 ഒഴിവ്
ലോജിസ്റ്റിക്‌സ് = 28 ഒഴിവ്
എജ്യുക്കേഷന്‍ ബ്രാഞ്ച് = 15 ഒഴിവ്
എഞ്ചിനീയറിങ് ബ്രാഞ്ച് = 38 ഒഴിവ്
ഇലക്ട്രിക്കല്‍ ബ്രാഞ്ച് = 45 ഒഴിവ്
നേവല്‍ കണ്‍സ്ട്രക്ടര്‍ = 18 ഒഴിവ്
പ്രായപരിധി
Executive Branch (GS(X)/Hydro) : 02 Jan 2001 to 01 Jul 2006
Pilot : 02 Jan 2002 to 01 Jan 2007
Naval Air Operations Officer (Observer) : 02 Jan 2002 to 01 Jan 2007
Air Traffic Controller (ATC) : 02 Jan 2001 to 01 Jan 2005
Logistics : 02 Jan 2001 to 01 Jul 2006
Education Branch : 02 Jan 2001 to 01 Jan 2005
Engineering Branch : 02 Jan 2001 to 01 Jul 2006
Electrical Branch : 02 Jan 2001 to 01 Jul 2006
Naval Constructor : 02 Jan 2001 to 01 Jul 2006
യോഗ്യത
എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ഹൈഡ്രോ
ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ
പൈലറ്റ്
ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ, പത്താം ക്ലാസ് , പ്ലസ് ടുവില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സെര്‍വര്‍)
ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ, പത്താം ക്ലാസ് , പ്ലസ് ടുവില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍
ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ, പത്താം ക്ലാസ് , പ്ലസ് ടുവില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
ലോജിസ്റ്റിക്‌സ്
ഫസ്റ്റ് ക്ലാസോടെ ബിഇ/ ബിടെക്. അല്ലെങ്കില്‍ എംബിഎ ഫസ്റ്റ് ക്ലാസ്. അല്ലെങ്കില്‍ ബിഎസ്.സി/ ബികോം/ ബിഎസ്.സി (iT).
എജ്യുക്കേഷന്‍ ബ്രാഞ്ച് (i) 60% marks in M.Sc. (Maths/ Operational Research) with Physics in B.Sc.
(ii) 60% marks in M.Sc. (Physics/ Applied Physics) with Maths in B.Sc.
(iii) 60% marks in M.Sc. Chemistry with Physics in B.Sc.
(iv) BE/ B.Tech with minimum 60% marks in Mechanical Engineering
(v) BE/ B.Tech with minimum 60% marks (Electrical/ Electronics & Communication Engg)
(vi) 60% marks in M Tech from a recognized University/Institute in any of the following disciplines:- (a) M Tech in Thermal/ Production Engineering/ Machine Design (b) M Tech in Communication System Engg/ Electronics & Communication Engg/ VLSI/ Power System Engg
എഞ്ചിനീയറിങ്
BE/ B.Tech with minimum 60% marks in the following streams :-
(i) Mechanical/Mechanical with Automation (vii) Control Engineering (ii) Marine Engineering (viii) Aero Space Engineering (iii) Instrumentation Engineering (ix) Automobiles Engineering (iv) Production Engineering (x) Metallurgy Engineering (v) Aeronautical Engineering (xi) Mechatronics Engineering (vi) Industrial Engineering & Management (xii) Instrumentation & Control
ഇലക്ട്രിക്കല്‍
BE/ B.Tech with minimum 60% marks in the following streams :-
(i) Electrical Engineering (viii) Instrumentation (ii) Electronics Engineering (ix) Electronics & Instrumentation (iii) Electrical & Electronics (x) Instrumentation & Control (iv) Electronics & Communication (xi) Applied Electronics & Instrumentation (v) Electronics & Tele Communication (xii) Power Engineering (vi) Tele Communication (xiii) Power Electronics. (vii) Applied Electronics and Communication (AEC)
നേവല്‍ കണ്‍സ്ട്രക്ടര്‍
BE/B.Tech with minimum 60% marks in the following streams :-
(i) Mechanical/ Mechanical with Automation (vii) Ocean Engineering (ii) Civil Engineering (viii) Marine Engineering (iii) Aeronautical Engineering (ix) Ship Technology (iv) Aero Space Engineering (x) Ship Building (v) Metallurgy (xi) Ship Design (vi) Naval Architecture
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,10,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക.