May 9, 2025

പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും

Share

 

പനമരം : പ്രാദേശിക മാധ്യമപ്രവർതരുടെ കൂട്ടായ്മയായ പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും. വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി ബാബുമലനാടിനെയും, സെക്രട്ടറിയായി റസാഖ് സി. പച്ചിലക്കാട് (മാതൃഭൂമി), ട്രഷററായി മൂസകൂളിവയൽ ( സിറാജ് ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ എൻ.റഷീദ് അധ്യക്ഷതവഹിച്ചു. ഷാജി പുളിക്കൻ, ടി.ഖാലിദ്, പ്രദീപ് പ്രയാഗ്, മഹ്റൂഫ് എന്നിവർ സംസാരിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.