May 9, 2025

എയര്‍പോര്‍ട്ടുകളില്‍ ജോലി ; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം

Share

 

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ അവസരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. ആകെ 83 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കുക.

 

തസ്തിക & ഒഴിവ്

 

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 83 ഒഴിവുകള്‍.

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 13 ഒഴിവ്

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) = 66 ഒഴിവ്

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 04 ഒഴിവ്

 

ശമ്പളം

 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 14,0000 രൂപ വരെ ശമ്പളമായി ലഭിക്കും.

 

പ്രായപരിധി

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

 

യോഗ്യത

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്)

 

എഞ്ചിനീയറിങ്/ ടെക് ഇന്‍ ഫയര്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ബിരുദം.

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്)

 

എംബിഎ ഡിഗ്രി കൂടെ HRM/HRD/PM&IR/ Labour welfare എന്നിവയില്‍ സ്‌പെഷ്യലൈസേഷന്‍.

 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്)

 

Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.

Experience: Two years of experience translating, preferably from technical or scientific literature, from Hindi to English and from English to glossary. # Only post-qualification experience will be considered i.e. experience gained after acquiring the minimum education

 

അപേക്ഷ ഫീസ്

 

എസ്.സി, എസ്.ടി, പിഡബ്ല്യൂഡി, AAI അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ 10,00 രൂപ അപേക്ഷ ഫീസായി നല്‍കണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.