പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് നിയമനം. കൂടിക്കാഴ്ച ജനുവരി 30-ന് രാവിലെ 10.30-ന് സ്കൂളിൽ.
പുൽപ്പള്ളി : ഇരുളം ഗവ. ഹൈസ്കൂളിൽ നാച്ചുറൽ സയൻസ് (എച്ച്.എസ്.ടി.) അധ്യാപക നിയമനം. കൂടിക്കാഴ്ച ജനുവരി 30-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.