May 10, 2025

കിഫ്ബിയില്‍ 40,000 മാസ ശമ്പളത്തോടെ ജോലി ; അപേക്ഷ ഫെബ്രുവരി 7 വരെ

Share

 

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) ജോലി നേടാന്‍ അവസരം. കിഫ്ബിയിലേക്ക് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 7ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

 

തസ്തിക & ഒഴിവ്

 

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) യില്‍ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകളിലേക്ക് രണ്ട് വര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക നിയമനം.

 

പ്രായപരിധി

 

30 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.

 

യോഗ്യത

 

Candidates who have completed their Level II (IPCC) of Chartered Accountancy examination with minimum 1 year experience in a reputed audit firm OR

 

എംകോം + ടാലി ഇആര്‍പി. അംഗീകൃത സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

 

ശമ്പളം

 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ ശമ്പളമായി ലഭിക്കും.

 

ജോലിയുടെ സ്വഭാവം

 

• Finalization of accounts. Preparation of Profit and Loss account and Balance Sheet of the organisation and get it audited from statutory auditors.

 

• Preparation of MIS reports, monthly financial reports, and budget reports.

 

• Preparation of various statements for Tax Audit and filling of audited Income Tax Return.

 

• Monitoring all accounting records as per commercial accounting norms and accounting standards of ICAI and accounting policies adopted by the organisation.

 

• Ensuring timely settlement of bills of services and materials suppliers, as per delegation of powers and its proper accounting, timely accounting receipt and debit/credit notes.

 

• Scrutiny, passing of bills of suppliers and statutory compliances and payment within given time frame. • Scrutiny of accounting records with particular reference to settlement of old large outstanding recoveries.

 

• Review of internal control systems including timely and proper working capital assessments.

 

• Ensure compliance with commercial taxes and other laws.

 

• Ensure timely payment of VAT, CST, TDS, GST.

 

• Ensure filing of tax returns as per rules and in time.

 

• Developing and implementing an effective cash flow control system, pricing policies and guidelines.

 

• Initiate and guide the preparation of forecasts of company revenue, working capital, expenditure and return on investments

 

• Monthly and quarterly review of all financial statements and report the same to top management of the company

 

അപേക്ഷ

 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 7ന് മുന്‍പായി അപേക്ഷിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.