March 12, 2025

പയ്യമ്പള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Share

 

പുൽപ്പള്ളി : പയ്യമ്പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പീടിക സ്വദേശി അനൂപ് ( 27 ) ആണ് മരിച്ചത്.

 

ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.