പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി ) മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ : പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) കൽപ്പറ്റ താലൂക്ക് കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി ആലി ഉദ്ഘടനം ചെയ്തു. ജയേഷ് കുമാർ അധ്യക്ഷത വഹിച്ചു.
എൽദോ കരണി, അരുൺ ദേവ്, ഗിരീഷ് കൽപ്പറ്റ, ജിജോ കൂടോത്തുമ്മൽ തുടങ്ങിയവർ സംസാരിച്ചു.