വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മേപ്പാടി സർക്കാർ പോളി ടെക്‌നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷൻ കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 17 നു രാവിലെ 11ന്. 9400006454.
കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മലയാളം നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 17 നു രാവിലെ 11ന്. 8592083201.
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ കൊമേഴ്‌സ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി രാവിലെ 10 നകം കോളെജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 8547005060.