വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മടക്കിമല ഗവ. എൽ.പി. സ്കൂളിൽ താത്കാലിക ഒഴിവ്. കൂടിക്കാഴ്ച ജനുവരി 9 ന് വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6284430.
മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ഹിന്ദി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജനുവരി 9 ന് വ്യാഴാഴ്ച രാവിലെ 10.30ന്.
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജനുവരി 9 ന് വ്യാഴാഴ്ച രാവിലെ 11ന്.
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ ഇൻ സർവേ തസ്തികയിൽ കരാർനിയമനം. കൂടിക്കാഴ്ച ജനുവരി 9 ന് വ്യാഴാഴ്ച കോളേജ് ഓഫീസിൽ. ഫോൺ: 04936247420.