April 2, 2025

വജ്രജൂബിലി ഫെല്ലോഷിപ്പിന് അർഹയായി കൂടോത്തുമ്മൽ സ്വദേശിനി കെ.എ.അഭിനു

Share

 

പനമരം : കേരള സർക്കാർ സാംസ്കാരികവകുപ്പിൻ്റെ 2025-ലെ കലാകാരർക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് ( പെയിൻ്റിംഗ്) കണിയാമ്പറ്റ കൂടോത്തുമ്മൽ സ്വദേശിനി കെ.എ.അഭിനുവിന് ലഭിച്ചു.

തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവ. മ്യൂസിക് ആന്റ് ഫൈൻ ആർട്സ് കോളേജ് രണ്ടാംവർഷ ബിരുദാനന്തര ബിരുദ (പെയിന്റിംഗ്) വിദ്യാർഥിനിയാണ്.

കവിയും സാംസ്കാരിക പ്രവർത്തകനുമായ അജികുമാർ പനമരത്തിൻ്റെയും നർത്തകിയും ഫാഷൻ ഡിസൈനറുമായ പി. മിനിയുടെയും മകളാണ്. സഹോദരൻ : കെ.എ. അഭിജിത്ത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.