August 4, 2025

Year: 2024

  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഇന്ന് 280 രൂപയാണ് പവന് കൂടിയത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...

  തലപ്പുഴ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാളാട് കാഞ്ഞായ് വീട്ടില്‍ ഹാജറയാണ് മരണപ്പെട്ടത്. വീട്ടില്‍ വച്ച് പൊള്ളല്‍ ഏറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു....

  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. പവന് ഇന്ന് 80...

  കൽപ്പറ്റ : അടുത്ത മാസം ഏഴിന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ വനിത ക്രിക്കറ്റ് ടീമിനെ വയനാട്ടുകാരി മിന്നുമണി നയിക്കും. മാനന്തവാടി സ്വദേശിയായ മിന്നു...

  തിരുനെല്ലി : പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുനെല്ലി, ചെമ്പൻകൊല്ലി, ദിനേഷ് കുമാർ (49) നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്ത‌ത്. ജൂലൈ 13നാണ് പ്രായപൂർത്തിയാവാത്ത...

  തിരുനെല്ലി : അരണപ്പാറയില്‍ പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുറ്റിക്കാടന്‍ വീട്ടില്‍ സിദ്ദിഖിന്റെയും ഉമൈബയുടേയും മകന്‍ അന്‍സിലാണ് ചോലങ്ങാടി കുളത്തില്‍ മുങ്ങി മരിച്ചത്.   ഇന്ന്...

  മേപ്പാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.  ...

  മേപ്പാടി : ശക്തമായ മഴയെത്തുടർന്ന് മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ താഴെ അരപ്പറ്റയിൽ കല്ലിങ്കൽ സുന്ദരിഅമ്മയുടെ വീട് തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മേൽക്കൂര തകരുന്ന ശബ്ദംകേട്ട്...

Copyright © All rights reserved. | Newsphere by AF themes.