Panamaram ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു 4 months ago news desk Share പനമരം : കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ സുബൈർ (36) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Share Continue Reading Previous വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണം -സി.എം.പി.Next പനമരത്ത് കാപ്പി മോഷണം : മൂന്നുപേർ അറസ്റ്റിൽ