March 16, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കല്‍പ്പറ്റ : എന്‍.എം.എസ്.എം ഗവ കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി നവംബര്‍ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. നെറ്റ്/പി.എച്ച.ഡി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

ബത്തേരി ഗവ. വൊക്കേഷണൽ എച്ച്. എസ്. (ടി.എച്ച്.എസ്.) വി.എ ച്ച്.എസ്.ഇ. വിഭാഗത്തിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ സീനിയർ നോൺ വൊക്കേഷണൽ ടീച്ചർ (യോഗ്യത: എം.എസ്.സി., ബി.എഡ്, സെറ്റ്, നെറ്റ്), വൊക്കേഷണൽ ടീച്ചർ ഇൻ ഫോർവീലർ ആൻഡ് സർവീസ് ടെക്നീഷ്യൻ (യോഗ്യത: ബി ടെക് ഇൻ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്) ഒഴിവുകളിലേക്ക് അഭിമുഖം 29-ന് രാവിലെ പത്തിന്

 

പനമരം : നീർവാരം ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച 29- ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.