March 16, 2025

തൃപ്പൂണിത്തുറയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

Share

 

കൊച്ചി : തൃപ്പൂണിത്തുറയിൽ ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. മേപ്പാടി കടൂർ അമ്പലക്കുന്ന് സ്വദേശി ശിവന്റെ മകൾ നിവേദിത (21 ) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ (19) നും അപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.