കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് ഹനിയാസ് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (59) നെയാണ് കല്‍പ്പറ്റ എസ്.എച്ച്.ഒ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.