വയനാട് കുരുമുളക് 60000 വയനാടൻ 61000 കാപ്പിപ്പരിപ്പ് 39000 ഉണ്ടക്കാപ്പി 21800 ഉണ്ട ചാക്ക് (54 കിലോ )...
Month: October 2024
തിരുവനന്തപുരം : തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാൻ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. സമൂസ,...
തിരുവനന്തപുരം : എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്ബ്രദായം (സബ്ജെക്‌ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ...
തിരുവനന്തപുരം : കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉപഭോക്‌തൃ സേവനങ്ങള്‍ക്കും ജി.എസ്.ടി.ഒഴിവാക്കി. വൈദ്യുതി വിതരണ കമ്ബനികളുടെ വിതരണ-പ്രസരണ ഇടപാടുകള്‍ക്ക് ജി.എസ്.ടി. കൗണ്‍സില്‍ ഇളവു നല്‍കിയതിനെത്തുടര്‍ന്നാണിത്....
കൽപ്പറ്റ : വയനാടിന്‍റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നും ആദ്യമായാണ് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാട്ടിലെ യുഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിലെ...
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായാണ് പുതിയ...
തിരുവനന്തപുരം : ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഒന്നിലധികം ഓഫിസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥക്ക് പരിഹാരമായി 'എന്‍റെ ഭൂമി സംയോജിത പോർട്ടല്‍' പ്രാബല്യത്തില്‍. വില്ലേജ്,...
പനമരം ഭാഗത്ത് വെച്ച് എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പിമദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കമ്പളക്കാട് സ്വദേശിയായ യുവാവ് അത്തിലൻവീട്ടിൽ മുജീബ് റഹ്‌മാൻ...
ശബരിമല സ്‌പെഷ്യല്‍ സര്‍വീസ്, ക്രിസ്തുമസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഡ്രൈവര്‍, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ തുടങ്ങിയ പോസ്റ്റുകളിലാണ്...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയില്‍തന്നെ തുക...
