വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ്, അറബിക് വിഭാഗം അധ്യാപക തസ്തികകളിൽ നിയമനം. കൂടിക്കാഴ്ച ഒക്ടോബർ നാലിന് ഉച്ചയ്ക്ക് 2.30-ന്.
പനങ്കണ്ടി ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ) തസ്തികയിലേക്കുള്ള താത്കാലിക നിയമനം. കൂടിക്കാഴ്ച ഒക്ടോബർ നാലിന് വെള്ളിയാഴ്ച രാവിലെ 11-ന്
കൽപ്പറ്റ : മുണ്ടേരി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ ടീച്ചർ (ഡെയറി ഫാർമർ ഒൻട്രപ്രനർ) നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ നാലിന് രാവിലെ 10ന് വിഎച്ച്എസ്ഇ ഓഫിസിൽ. ഫോൺ : 7510135485.