October 22, 2024

ഇന്ന് വൈദ്യുതി മുടങ്ങും

Share

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഒഴുക്കൻമൂല, കാരക്കുനി, എള്ളുമന്ദം   ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (ഒക്ടോബർ 3) രാവിലെ 9  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

 

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി  നടക്കുന്നതിനാൽ പതിനാറാം മൈൽ, തെങ്ങുമുണ്ട ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന്(ഒക്ടോബർ 3 ) രാവിലെ 9  മുതൽ 5.30 വരെ   ഭാഗികമായി വൈദ്യുതി മുടങ്ങും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.