January 24, 2026

Month: September 2024

  അടിവാരം : വയനാട് ചുരത്തിൽ കട്ടൻസ് കയറ്റിയെത്തിയ ലോറി മറിഞ്ഞ് ഗതാഗത തടസ്സം നേരിടുന്നു. ചുരം ഏഴാം വളവിലാണ് ലോറി മറിഞ്ഞത്. ആളപായം ഇല്ല.  ...

  സംസ്ഥാനത്ത് കനത്ത മഴ തുടരും. വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ...

  സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ...

  തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്കായി എസ്.ബി.ഐ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആശ സ്റ്റോളർഷിപ്പ് പ്രോഗ്രാം 2024 ലേക്ക് യോഗ്യരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.   വികസിത ഭാരതം...

  വയനാട് ചുരത്തിലെ ആറാം വളവിൽ ദോസ്ത് പിക്കപ്പ് വാഹനത്തിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബത്തേരി ഭാഗത്തേക്ക് പ്ലൈവുഡുമായി വരികയായിരുന്ന പിക്കപ്പ് ആണ് അഗ്നിക്കിരയായത്. ഗതാഗത തടസ്സം...

  കേണിച്ചിറ : കർണാടക തലക്കാവേരി പുഴയിൽ ഇന്നലെ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കേണിച്ചിറ രാജീവ് ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിൽ (40)...

Copyright © All rights reserved. | Newsphere by AF themes.