September 20, 2024

കണ്ണൂർ, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

1 min read
Share

 

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

 

പരീക്ഷാ അപേക്ഷ

 

► മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജുക്കേഷൻ- ഇന്റ ലക്‌ച്വൽ ഡിസെബിലിറ്റി/ഹി യറിങ് ഇംപെയർമെന്റ്റ് (2015 സിലബസ്- 2022 പ്രവേശനം മുതൽ) നവംബർ 2024 റഗു ലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്നു വരെയും 190 രൂപ പിഴയോടെ എട്ടുവരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 13 മുതൽ ലഭ്യമാകും.

 

പരീക്ഷാഫലം

 

► രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.സി.എസ്.എസ്. 2022, 2028 പ്രവേശനം) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ഇം പ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 

അഞ്ചാം സെമസ്റ്റർ ബി.ബി .എ. എൽ.എൽ.ബി. ഹോണേ ഴ്സ് (2019 – 2021 പ്രവേശനം) നവംബർ 2023, (2016-2018 പ്ര വേശനം) ഏപ്രിൽ 2024 റഗു ലർ/സപ്ലിമെന്ററി പരീക്ഷകളു ടെ ഫലം പ്രസിദ്ധീകരിച്ചു. പു നർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം

 

കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ

 

കരാർ നിയമനം

 

കണ്ണൂർ മങ്ങാട്ടുപറമ്പ് കാംപസിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിൽ കരാറടിസ്ഥാന ത്തിൽ നിയമനം നടത്തും. യോഗ്യത: ഫസ്റ്റ് ക്ളാസ് മാർ ക്കോടെ എം.സി.എ./എം.എ സ്‌സി. കംപ്യൂട്ടർ സയൻസ് ബിരുദം. ഫോൺ: 0497- 2784535.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.