മേപ്പാടി : മേപ്പാടിയിൽ മൂന്നാംക്ലാസ്സ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. ചെമ്പോത്തറ കോളനിയിലെ വിനോദിൻ്റെയും സുനിതയുടെയും മകൻ ബബിലാഷ് ആണ് മരിച്ചത്.
വീട്ടിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.