September 21, 2024

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർധന : പവന് 160 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വർദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് ഇന്നലത്തെ വിലയായ 5750 രൂപയില്‍ നിന്നും ഗ്രാമിന് 20 രൂപ കൂടി 5770 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയായി ഉയർന്നു.

 

 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6295 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4721 രൂപയുമാണ്.

 

അതേസമയം വെള്ളിയുടെ വിലയില്‍ ഇന്നും വലിയ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76.40 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 611.20 രൂപയുമാണ്.

 

പെട്രോള്‍ വില

 

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു ലിറ്റർ പെട്രോള്‍ വില ഇങ്ങനെ – തിരുവനന്തപുരം 109.73 രൂപ, എറണാകുളം 107.65 രൂപ, കോഴിക്കോട് 108.28 രൂപ.

 

ഡീസല്‍ വില

 

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു ലിറ്റർ ഡീസലിന്റെ വില ഇങ്ങനെയാണ് – തിരുവനന്തപുരം 98.53 രൂപ, എറണാകുളം 96.58 രൂപ, കോഴിക്കോട് 97.20 രൂപ.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.