മേപ്പാടി ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു 2 years ago admin Share മേപ്പാടി : ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു. ചൂരൽമല ഫാക്ടറിക്ക് സമീപത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കെട്ടിയിട്ട നായയെ ആണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. Share Continue Reading Previous എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ലീഗിലെ ബ്രാന് അഹമ്മദ് കുട്ടി ചുമതലയേറ്റുNext ചേകാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം ; രണ്ട് പേർക്ക് പരിക്ക്