December 16, 2025

Day: January 19, 2024

  പനമരം : പനമരത്തെ ബിവറേജിൽ നിന്നും ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ നാലുപേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ വാഴക്കണ്ടി സുധി (27), വാഴക്കണ്ടി...

  പുൽപ്പള്ളി : പുൽപ്പള്ളി ചാമപാറയിൽ പശുവിനെ കടുവ ആക്രമിച്ചു. ശിവപുരത്ത് പ്ലാവനാക്കുഴിയിൽ കുഞ്ഞുമോന്റെ പശുവിനെയാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 10 മണി ഓടെയാണ് സംഭവം. റബർ...

  മാനന്തവാടി : 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട കെ.ബേഡഗ മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണന്‍ (21) നെയാണ് മാനന്തവാടി...

  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 240 രൂപയുടെ ഇടിവുണ്ടായിരുന്നു. വീണ്ടും...

  കല്‍പ്പറ്റ : വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചു കിട്ടാൻ വയനാട് കലക്ടറേറ്റ് പടിക്കല്‍ വർഷങ്ങളായി സത്യഗ്രഹം നടത്തുന്ന കുടുംബത്തിന് പ്രതീക്ഷയേകി ജില്ല കലക്ടര്‍ ഡോ.രേണുരാജ് റവന്യുവകുപ്പ്...

Copyright © All rights reserved. | Newsphere by AF themes.