December 15, 2025

Day: December 2, 2023

  സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി....

  കല്‍പ്പറ്റ : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. മണ്ണാര്‍ക്കാട് ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലനെ(28) യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്....

  പനമരം : നെല്ലിയമ്പത്തെ കടകളിൽ മോഷണം. പണവും സാധനങ്ങളും മോഷ്ടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. നെല്ലിയമ്പത്തെ ചോലയിൽ സിദ്ദീഖിന്റെ പലചരക്ക് കട കുത്തി തുറന്ന് 10000...

  കൽപ്പറ്റ : സ്വകാര്യ ആശുപത്രിയില്‍ അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു. പുല്‍പ്പള്ളി ശശിമല ചോലിക്കര ബേബി-എത്സമ്മ ദമ്പതികളുടെ മകന്‍ സ്‌റ്റെബിന്‍ ജോണാണ് (29) ആണ്...

Copyright © All rights reserved. | Newsphere by AF themes.