Pulpally പുൽപ്പള്ളിയിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 2 years ago admin Share പുൽപ്പളളി : പുൽപ്പളളി ബസ്റ്റാൻഡിൽ നിന്നും 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി ഗോപാലൻ (48) ആണ് പിടിയിലായത്. പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ സാജൻ, എ.എസ്.ഐ പ്രകാശൻ, അനീഷ് എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. Share Post navigation Previous കടബാധ്യത : കല്ലോടിയിൽ കർഷകൻ തൂങ്ങിമരിച്ചുNext കല്ലോടിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധം : ഒടുവിൽ 10000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു